തിരുവനന്തപുരം: ഡോ.എസ്.സോമനാഥ് വിരമിക്കുന്നതോടെ ഐഎസ്ആർഒയുടെ ചെയർമാനായി കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ എത്തും. ജനുവരി 14നാണ് ഡോ.......
ബംഗളുരു : പതിനാല് വർഷം മുമ്പാണ് നമ്മ മെട്രോ എന്ന് പേരിട്ട ബംഗളുരു മെട്രോ സർവ്വീസിൽ ആദ്യ ട്രെയിൻ ഓടിത്തുടങ്ങിയത്. നഗരത്തിന്റെ കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളെ കൂട്ടിയിണക്കുന്നതിനായി രൂപകല്പന ചെയ്ത പർപ്പിൾ ലൈനിലെ റീച്ച് വൺ (എം ജി റോഡ് - ബയ്യപ്പഹള്ളി) ആണ് യാത്രക്കാർക്ക് തുറന്നുകൊടുത്തത്. ......
ഓടിക്കൊണ്ടിരിരുന്ന കാറിന് തീ പിടിച്ച് യുവാവും യുവതിയും വെന്തുമരിച്ചു. ഹൈദരാബാദിനടുത്ത് ഖട്കേസറിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.......
ലഖ്നൗ: പാതിരാത്രിയിൽ മകളെ കാണാനെത്തിയ കാമുകനെയും മകളെയും കൊലപ്പെടുത്തിയ മാതാപിതാക്കൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പുരിലാണ് സംഭവം. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര പ്രദേശവാസിയായ കാമിനി സാഹു(19), കാമുകൻ മിഥുൻ കുശവാഹ(22) എന്നിവരുടെ മരണത്തിലാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയർ എൻജിനിയറും ഭാര്യയും ജീവനൊടുക്കി. ബെംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനിയിൽ കൺസൽട്ടന്റായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശി അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. ......
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സൈനികർക്കു നേരേ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ......
കർണാടകം : കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിനകത്ത് അധികാരത്തർക്കവുമായി ബന്ധപ്പെട്ട ശീതസമരം ശക്തിപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചെലുത്തുന്ന സമ്മർദ്ദമാണ് വിഭാഗീയത ബലപ്പെടുത്തുന്നത്. ......
ന്യൂഡൽഹി: കർണാടകയിൽ രണ്ട് കുഞ്ഞുങ്ങളിൽ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകളും കർണാടകയിലെ ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ......
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭയിൽ ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിൽ പ്രതിഷേധിച്ചാണ് ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയത്. ......
ന്യൂഡൽഹി: താൻ സ്വന്തമായി വീടുവെച്ചില്ലെന്നും എന്നാൽ, നാലുകോടി പാവങ്ങൾക്ക് വീടുവെച്ച് നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എ.എ.പി.......